HOME
DETAILS

സര്‍ക്കാര്‍ ഓഫിസുകളില്‍ ഹരിതചട്ടം; നോഡല്‍ ഓഫിസര്‍മാരുടെ പരിശീലനം ആരംഭിച്ചു

  
backup
April 30, 2018 | 4:32 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d-12


കൊല്ലം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഹരിതചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലാ ഓഫിസുകളിലെ നോഡല്‍ ഓഫിസര്‍മാര്‍ക്ക് പരിശീലനം ആരംഭിച്ചു.
കില സി.എച്ച്.ആര്‍.ഡി കൊട്ടാരക്കരയില്‍ നടന്ന ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പി. അയിഷാപോറ്റി എം.എല്‍.എ നിര്‍വഹിച്ചു. ഓഫിസുകളിലെ എല്ലാ ചടങ്ങുകളിലും ഹരിതചട്ടങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് എം.എല്‍.എ ഓര്‍മിപ്പിച്ചു. കൃഷിയിടങ്ങള്‍ തരിശായി കിടക്കുന്നത് മാലിന്യക്കൂനകള്‍ സൃഷ്ടിക്കുമെന്നും, തരിശ് സ്ഥലങ്ങളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ജലാശയങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതിന് ജീവനക്കാര്‍ മുന്നോട്ട് വരണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ജില്ലാതല നോഡല്‍ ഓഫിസര്‍മാരുടെ പരിശീലനത്തിന് ശേഷം താലൂക്ക്‌ബ്ലോക്ക്തല ഓഫിസുകളിലെ നോഡല്‍ ഓഫിസര്‍മാര്‍ക്ക് പരിശീലനം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുഖ്യപ്രഭാഷണം നടത്തി. വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫിസര്‍മാര്‍, കെ.എസ്.ഇ.ബി, കെ.എസ്.എഫ്.ഇ, വിവിധ ബോര്‍ഡ്, കോര്‍പറേഷന്‍ എന്നിവയിലെ നോഡല്‍ ഓഫിസര്‍മാര്‍, ജില്ലാ പഞ്ചായത്ത് ആര്‍.പിമാര്‍, ശുചിത്വ മിഷന്‍ ടീം, കില സി.എച്ച്.ആര്‍.ഡി യുടെ സെക്രട്ടറി സി.എസ് ലതിക, ഇ.റ്റി.സി പ്രിന്‍സിപ്പല്‍ ബി. സുധ പങ്കെടുത്തു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി. സുധാകരന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  9 days ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  9 days ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  9 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  9 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  9 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  9 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  9 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  9 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  9 days ago