HOME
DETAILS

യാത്രക്കാരന്‍ വഴിമധ്യേ മരിച്ചു; കരിപ്പൂരിലേക്കുള്ള വിമാനം മുംബൈയിലിറക്കി

  
backup
May 01 2018 | 04:05 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b5%87-%e0%b4%ae


കൊണ്ടോട്ടി: അബൂദാബിയില്‍ നിന്ന് കരപ്പൂരിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയര്‍ വിമാനത്തിലെ യാത്രക്കാരന്‍ യാത്രക്കിടെ മരിച്ചതിനെ തുടര്‍ന്ന് വിമാനം മുംബൈയില്‍ ഇറക്കി.
തലശ്ശേരി ചൊക്ലി സ്വദേശി കലന്തര്‍ കുഞ്ഞ് അബു(74)ആണ് വിമാന യാത്രക്കിടെ മരിച്ചത്. ഈ സമയം വിമാനം മുംബൈ വിമാനത്താളത്തിന്റെ പരിധിയിലായിരുന്നു. വിമാന പൈലറ്റ് ഉടന്‍ മുംബൈ എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് വിമാനം അടിയന്തര ലാന്റിങ് നടത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പുറത്തിറക്കി.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്ക് കരിപ്പൂരിലെത്തി 4.40ന് തിരിച്ച് അബൂദബിയിലേക്ക് പോകേണ്ട വിമാനമായിരുന്നു ഇത്. വിമാനം അനിശ്ചിതമായി മുംബൈയില്‍ നിര്‍ത്തിയതോടെ വിമാന പൈലറ്റിന്റെ ഡ്യൂട്ടി സമയവും കഴിഞ്ഞു.
ഇതോടെ കരിപ്പൂരിലേക്കുളള യാത്രവൈകി.പിന്നീട് പുതിയ പൈലറ്റിനെ എത്തിച്ചാണ് വിമാനം ഉച്ചക്ക് 12.30 കരിപ്പൂരിലെത്തിച്ചത്. ഈ വിമാനത്തില്‍ അബൂദബിയിലേക്ക് പോകാനായി 137 യാത്രക്കാര്‍ കരിപ്പൂരിലെത്തിയിരുന്നു.
വിമാനത്തിന്റെ തിരിച്ചുപോക്കും പൈലറ്റില്ലാത്തതിനാല്‍ മുടങ്ങി.
തുടര്‍ന്ന് യാത്രക്കാരില്‍ 8 പേരെ മറ്റുവിമാനത്തില്‍ യാത്രയാക്കി. ശേഷിച്ചവരെ ഹോട്ടലിലേക്ക് മാറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  a day ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  a day ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  a day ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  a day ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  a day ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  a day ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  a day ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  a day ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  a day ago