HOME
DETAILS

സഊദിയില്‍ നോമ്പ് 15 മണിക്കൂര്‍; യൂറോപ്പില്‍ കാഠിന്യം കൂടും

  
backup
May 01, 2018 | 10:29 AM

saudi-ramadan-fast-15-hrs-europe-long-world

ജിദ്ദ: ഇത്തവണത്തെ പുണ്യമാസത്തെ വരവേല്‍ക്കുന്നതിന് വിശ്വാസികള്‍ മനസ്സുകളെയും ശരീരങ്ങളെയും പാകപ്പെടുത്തുന്നതിനിടെ പ്രധാന രാജ്യങ്ങളിലെ ഉപവാസ സമയങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. സഊദിയില്‍ ഇത്തവണ പൊതുവെ നല്ല കാലാവസ്ഥ കാലത്താണ് വിശുദ്ധ റമദാന്‍ വരുന്നത്. സഊദിയില്‍ നേരിയ ഏറ്റക്കുറച്ചിലുകളോടെ ഏകദേശം പതിനഞ്ചു മണിക്കൂറാണ് വിശ്വാസികള്‍ക്ക് വ്രതമനുഷ്ഠിക്കേണ്ടിവരിക.

എന്നാല്‍, യൂറോപ്പിലും അമേരിക്കയിലും ഇതല്ല സ്ഥിതി. നഗരങ്ങളും നോമ്പിന്റെ ദൈര്‍ഘ്യവും.

റെയ്ക്ജാവിക് (ഐസ്‌ലാന്റ്) : 22.20 മണിക്കൂര്‍.
ഓസ്‌ലോ (നോര്‍വെ): 19.5 മണിക്കൂര്‍
മോസ്‌കോ (റഷ്യ): 19.20 മണിക്കൂര്‍
ബെര്‍ലിന്‍ (ജര്‍മനി): 18 മണിക്കൂര്‍
ലണ്ടന്‍ (ബ്രിട്ടന്‍): 18.40 മണിക്കൂര്‍
അങ്കാറ (തുര്‍ക്കി): 17.5 മണിക്കൂര്‍
റോം (ഇറ്റലി): 17.20 മണിക്കൂര്‍
മഡ്രിഡ് (സ്‌പെയിന്‍): 17.10 മണിക്കൂര്‍
ഓട്ടവ (കാനഡ): 17.40 മണിക്കൂര്‍
വാഷിംഗ്ടണ്‍ (അമേരിക്ക): 16.50 മണിക്കൂര്‍
മക്‌സിക്കോ സിറ്റി (മെക്‌സിക്കോ): 14.40 മണിക്കൂര്‍
ബൊഗോട്ടയില്‍ (കൊളംബിയ): 13.50 മണിക്കൂര്‍
ബ്രസീലിയ (ബ്രസീല്‍): 12.5 മണിക്കൂര്‍
ബ്യൂണസ്അയേഴ്‌സ് (അര്‍ജന്റീന): 11.10 മണിക്കൂര്‍
അള്‍ജിയേഴ്‌സില്‍ (അള്‍ജീരിയ): 16.20 മണിക്കൂര്‍
ദാകാറില്‍ (സെനഗല്‍): 14.5 മണിക്കൂര്‍
നൈറോബിയില്‍ (കെനിയ): 13.40 മണിക്കൂര്‍
ബ്രസ്സവില്ലിയില്‍ (കോംഗോ): 13.5 മണിക്കൂര്‍
ജോഹന്നസ്ബര്‍ഗില്‍ (ദക്ഷിണാഫ്രിക്ക): 12.10 മണിക്കൂര്‍
ബെയ്ജിംഗില്‍ (ചൈന): 16.40 മണിക്കൂര്‍
ടോക്കിയോ (ജപ്പാന്‍): 16 മണിക്കൂര്‍
ഇന്തോനേഷ്യ: 13.10 മണിക്കൂറുമായിരിക്കും ശരാശരി വ്രതാനുഷ്ഠാന സമയം.

ഉത്തര അമേരിക്കയെ അപേക്ഷിച്ച് ദക്ഷിണ അമേരിക്കയില്‍ നോമ്പ് സമയം കുറവാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സെനറ്റിനെ അഭിസംബോധന ചെയ്യുമ്പോള്‍ ഗസ്സയിലെ വംശഹത്യയെ കുറിച്ച് മോദി പരാമര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു' പ്രധാനമന്ത്രിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തില്‍ രൂക്ഷപ്രതികരണവുമായി പ്രിയങ്ക

National
  •  15 minutes ago
No Image

ഇറാൻ ആക്രമണം: യു.എസ് സൈന്യത്തിൽ ഭിന്നത തിരിച്ചടിയാകും

International
  •  25 minutes ago
No Image

ചരിത്രത്തിലിടം നേടി പതിനഞ്ചാം നിയമസഭ; ആകെ ചേർന്നത് 204 ദിനങ്ങൾ

Kerala
  •  28 minutes ago
No Image

നിയമനങ്ങളിൽ മെല്ലെപ്പോക്ക്; പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി ഉയർത്തൽ

Kerala
  •  32 minutes ago
No Image

അവസാന ദിനവും ഭരണ-പ്രതിപക്ഷ പോര്; നിയമസഭ പിരിഞ്ഞു; പോർവിളി ഇനി പുറത്ത്

Kerala
  •  36 minutes ago
No Image

വികസനം മറന്ന് പ്രീണനം; പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നു; ലക്ഷ്യം ക്രൈസ്തവ വോട്ട്

Kerala
  •  39 minutes ago
No Image

വടകര കസ്റ്റഡി മരണം; പൊലിസുകാരുടെ പങ്ക് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം

Kerala
  •  an hour ago
No Image

ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും സഊദിയില്‍ സമ്പൂര്‍ണ്ണ നിരോധനം

Business
  •  an hour ago
No Image

കൊച്ചി മെട്രോയില്‍ സാങ്കേതിക തകരാര്‍; ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

Kerala
  •  an hour ago
No Image

അഞ്ച് വർഷം; 12 സ്‌കൂളുകൾ പൂട്ടി, 3.33 ലക്ഷം കുട്ടികൾ കുറഞ്ഞു; 25 കുട്ടികൾ പോലുമില്ലാതെ 1363 പൊതുവിദ്യാലയങ്ങൾ

Kerala
  •  2 hours ago