HOME
DETAILS
MAL
ക്രഷര്‍ അപകടം; സമഗ്ര അന്വേഷണം വേണമെന്നാവശ്യം
backup
March 09 2017 | 22:03 PM
കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ പാലോളി ക്രഷറില്‍ മെറ്റല്‍ സംഭരണി തകര്‍ന്ന് തൊഴിലാളി മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന് ആവശ്യപ്പെട്ടു. അപകടം നടന്ന ക്രഷര്‍ യൂനിറ്റും അപകടത്തില്‍ മരിച്ച സത്യന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. കെ.കെ ദിനേശന്, എം.കെ ശശി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."