HOME
DETAILS

ബാങ്കുകളിലെ വായ്പ ഒറ്റത്തവണ അടവിലൂടെ തീര്‍പ്പാക്കാമെന്ന് വിജയ് മല്ല്യ

  
backup
March 10 2017 | 14:03 PM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d

ന്യൂഡല്‍ഹി: ബാങ്കുകളിലെ വായ്പ ഒറ്റത്തവണ അടവിലൂടെ തീര്‍പ്പാക്കാമെന്ന് മദ്യ വ്യവസായി വിജയ് മല്ല്യ. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി സംസാരിക്കാന്‍ തയാറാണെന്നും മല്യ അറിയിച്ചു. ട്വറ്റര്‍ അക്കൗണ്ടിലൂടെയാണ് വിദേശത്ത് തങ്ങുന്ന മല്യ ഇക്കാര്യം അറിയിച്ചത്.

പൊതുമേഖലാ ബാങ്കുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികള്‍ നടപ്പാക്കാറുണ്ട്. ഇതുവഴി നൂറുകണക്കിന് കടക്കാരാണ് ബാങ്കുകളിലെത്തി കടം വീട്ടുന്നത്. എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇത് അനുവദിക്കാത്തതെന്നും മല്യ ട്വിറ്ററിലൂടെ ചോദ്യമുയര്‍ത്തി.
ഇക്കാര്യത്തില്‍ സുപ്രിം കോടതി ഇടപെട്ട് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാവണം. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ പണം തിരിച്ചടക്കാമെന്ന് തങ്ങള്‍ സുപ്രിം കോടതിക്കു മുന്നില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ബാങ്കുകള്‍ തള്ളിക്കളയുകയായിരുന്നെന്നും മല്യ പറഞ്ഞു. ന്യായമായ തുകയ്ക്ക് ഒത്തുതീര്‍പ്പിലെത്താന്‍ താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 900 കോടിയോളം രൂപ വായ്പയെടുത്ത് മുങ്ങിയ വിവാദ മദ്യ വ്യവസായിയായ വിജയ് മല്യ ഇപ്പോള്‍ ബ്രിട്ടനില്‍ തങ്ങുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago