HOME
DETAILS

സ്വിറ്റ്‌സര്‍ലന്റില്‍ കഫേയില്‍ വെടിവയ്പ്; രണ്ടു മരണം

  
backup
March 10 2017 | 19:03 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95

സൂറിച്ച്: വടക്കുപടിഞ്ഞാറന്‍ സ്വിറ്റ്‌സര്‍ലന്റ് നഗരമായ ബാസെലിലെ കഫേയിലുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി 8.15ഓടെ കഫേ 56ലാണ് സംഭവം. രണ്ടുപേരാണ് അക്രമത്തിനുപിന്നില്‍. ഇവര്‍ നിരവധി തവണ വെടിവയ്പ് നടത്തിയതായി പൊലിസ് പറഞ്ഞു.
കൊല്ലപ്പെട്ടവരും പരുക്കേറ്റവരും കഫേയിലെത്തിയ സാധാരണക്കാരാണ്. വെടിവയ്പിനുശേഷം അക്രമികള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. ആക്രമണത്തിനുപിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലിസ് പറഞ്ഞു. ആക്രമണത്തിന് ഇരയായ കഫേ നേരത്തെ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന സ്ഥാപനമാണ്. എന്നാല്‍, പുതിയയാളാണ് ഇപ്പോള്‍ സ്ഥാപനത്തിന്റെ ഉടമയെന്ന് പ്രാദേശിക ദിനപത്രം ഡെയ്‌ലി ബാസ്‌ലര്‍ റിപ്പോര്‍ട്ട് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago