HOME
DETAILS
MAL
ആറു വര്‍ഷത്തിനിടെ ചരിഞ്ഞത് 29 കാട്ടാനകള്‍
backup
June 20 2016 | 21:06 PM
ഗൂഡല്ലൂര്‍: വന്യമൃഗ ശല്യം രൂക്ഷമായ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ചരിഞ്ഞത് 29 കാട്ടാനകളെന്ന് കണക്കുകള്‍. ഇതില്‍ നാലെണ്ണം വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ചരിഞ്ഞതാണ്. മൊത്തം 158 വന്യജീവികള്‍ ചത്തിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. 2010 മുല് 2016 വരെയുള്ള കണക്കാണിത്. ഇക്കാലയളവില്‍ 18 പുലികളും 29 കാട്ടുപോത്തുകളും വിവിധ പ്രദേശങ്ങളിലായി ചത്തിട്ടുണ്ട്. കൂടാതെ 77 മാനുകളും മൂന്ന് കുരങ്ങുകള്‍, ആറു ചെന്നായകള്‍, ഒരു മലമ്പാമ്പ് എന്നിവയും ഇക്കാലയളവില്‍ ചത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."