HOME
DETAILS
MAL
അനധികൃത മണലെടുപ്പ്; ഒലിപ്രം പുഴയുടെ കരയിടിയുന്നു
backup
March 11 2017 | 23:03 PM
വള്ളിക്കുന്ന്: ഒലിപ്രം കടവില്‍ അനധികൃത മണലെടുപ്പ് വ്യാപകമായതിനെ തുടര്‍ന്ന് കരയിടിയുന്നു. ഇതേത്തുടര്‍ന്ന് നിരവധി വീടുകള്‍ക്കും കേട് പാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് അധികൃതര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."