HOME
DETAILS
MAL
വികസന സെമിനാര്‍ നടത്തി
backup
March 12 2017 | 00:03 AM
ചക്കരക്കല്‍: കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്‌കൂള്‍ വികസന സെമിനാറും സ്‌കോളര്‍ഷിപ്പ് വിതരണവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷന്‍ അധ്യക്ഷനായി. കെ അരവിന്ദന്‍, സി രാമകൃഷ്ണന്‍, ആര്‍.കെ പത്മനാഭന്‍, ടി.കെ പവിത്രന്‍, എ ചന്ദ്രന്‍, പി.കെ ശബരീഷ് കുമാര്‍, കെ.കെ ദീപേഷ്, സിമി സംസാരിച്ചു. സര്‍ക്കാരിന്റെ പദ്ധതിയില്‍പെടുത്തി സ്‌കൂളിനെ അന്താരാഷ്ട്രാ നിവാരത്തില്‍ ഉയര്‍ത്താനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."