HOME
DETAILS
MAL
യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ കവര്‍ച്ച, ഇരുപതോളം യാത്രക്കാരുടെ പണവും ഐഫോണുകളും നഷ്ടപ്പെട്ടു
Web Desk
April 09 2024 | 03:04 AM
കോഴിക്കോട്: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ സേലത്തിനും ധര്‍മപുരിക്കും ഇടയില്‍വച്ചാണ് കവര്‍ച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ പണവും ഐഫോണുകളും മറ്റും നഷ്ടപ്പെട്ടു. എസി കോച്ചുകളിലാണ് പ്രധാനമായും കവര്‍ച്ച നടന്നത്. യാത്രക്കാര്‍ പരാതി നല്‍കാനായി സേലത്ത് ഇറങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."