HOME
DETAILS
MAL
ഒഴിവുകള്‍: ബി.എസ്.എഫ്: 60 സി.ആര്‍.പി.എഫ്: 179 സി.ഐ.എസ്.എഫ്: 84 ഐ.ടി.ബി.പി: 46
backup
May 07 2018 | 04:05 AM
സശസ്ത്ര സീമാബെല്‍ (എസ്.എസ്.ബി): 29.
ഓഗസ്റ്റ് 12നുള്ള സെന്‍ട്രല്‍ ആംഡ് പൊലിസ് ഫോഴ്‌സസ് (അസിസ്റ്റന്റ് കമാന്‍ഡന്റ്‌സ്) പരീക്ഷ 2018 മുഖേനയാണ് തെരഞ്ഞെടുപ്പ്. തിരുവനന്തപുരവും കൊച്ചിയുമാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍.
അവസാന തിയതി: മെയ് 21
വെബ്‌സൈറ്റ്: ംംം.ൗുരെീിഹശില.ിശര.ശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."