HOME
DETAILS

സര്‍ക്കാര്‍ ഓഫിസുകളില്‍ ജലസംഭരണിയില്ല വാട്ടര്‍ ടാങ്കുകളും നോക്കുകുത്തിയായി മാറുന്നു

  
backup
March 13 2017 | 00:03 AM

266128-2


പൊന്നാനി: ആയിരത്തി അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകളില്‍ ജലസംഭരണി സ്ഥാപിക്കണമെന്ന  നിര്‍ദ്ദേശം അധികൃതര്‍ കര്‍ശനമാക്കുമ്പോഴും സര്‍ക്കാര്‍ ഓഫിസുകളില്‍ ജലസംഭരണി സ്ഥാപിക്കുന്നതില്‍ അധികൃതര്‍ക്ക് അലംഭാവം.
കനത്ത വേനലില്‍ നാട് ഉരുകിയൊലിക്കുമ്പോഴും  കുടിവെള്ളത്തിനായി നെട്ടോടമോടുമ്പോഴും സര്‍ക്കാര്‍ ഓഫിസുകളില്‍ ജലസംഭരണികള്‍ സ്ഥാപിക്കാന്‍  നടപടിയായില്ല. പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലെ ആവശ്യങ്ങള്‍ക്കെല്ലാം പൊതുജല വിതരണ ടാപ്പിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ വേനല്‍ രൂക്ഷമായതോടെ വാട്ടര്‍ അതോറിറ്റിയുടെ വെള്ളവും  തോന്നുംപടിയാണ്.
പൊന്നാനി നഗരസഭാ കാര്യാലയത്തിന് പുതിയ കെട്ടിടം നിര്‍മിക്കുമ്പോള്‍  പോലും ജലസംഭരണി സ്ഥാപിക്കാന്‍ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. വേനല്‍ക്കാലത്തിലേക്കാവശ്യമായ ജലം സംഭരിക്കുന്ന തരത്തില്‍ വലിയ ടാങ്ക് നഗരസഭ കെട്ടിടത്തിന് മുകളില്‍  സ്ഥാപി ആവശ്യമുയരുന്നത്.
1500 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വീട് നിര്‍മിക്കുമ്പോള്‍  ജലസംഭരണി ഇല്ലെങ്കില്‍ അനുമതി നല്‍കില്ലെന്ന കടുത്ത നിബന്ധനയാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കാറ്.
എന്നാല്‍  സ്വന്തം കെട്ടിടത്തിന് മുകളില്‍ ജലം സംഭരിക്കാനുള്ള യാതൊരു നടപടിയും ഇനിയും കൈക്കൊണ്ടിട്ടില്ല.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago