HOME
DETAILS
MAL
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
backup
March 13 2017 | 19:03 PM
കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിക്കു കൈമാറണമോയെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി ഡി.ജി.പിയോടു നിര്‍ദേശിച്ചു. പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയുള്പ്പെടെ പരിഗണിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഡി.ജി.പി കേസ് ഫയല്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."