HOME
DETAILS

വൈദ്യര്‍ അക്കാദമി വെബ്‌സൈറ്റ് ഉദ്ഘാടനം നാളെ

  
backup
May 08 2018 | 05:05 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b8

 

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് അഞ്ചിനു മലപ്പുറത്ത് അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ ഉദ്ഘാടനം ചെയ്യും.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയിരിക്കുന്ന പ്രദര്‍ശന-വിപണന മേളയില്‍ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അക്കാദമി പ്രദര്‍ശനവും ഇശലിമ്പം മ്യൂസിക്കല്‍ മെഗാഷോയും ഒരുക്കിയിട്ടുണ്ട്. വെബ്‌സൈറ്റ് പ്രകാശനത്തോടൊപ്പം 'മാപ്പിളപ്പാട്ട്; മലയാള ചലച്ചിത്രത്തിലും നാടകങ്ങളിലും' എന്ന വിഷയത്തില്‍ സെമിനാറും നടത്തും.
വിവിധ വിഷയങ്ങളില്‍ ബഷീര്‍ ചുങ്കത്തറ, പുലിക്കോട്ടില്‍ ഹൈദരാലി, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കെ.വി അബൂട്ടി അധ്യക്ഷനാകും.
വി.എം കുട്ടി, വിളയില്‍ ഫസീല, ഡോ. കെ.കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍ സംബന്ധിക്കും. എന്‍. വേലായുധന്‍ എന്ന എന്‍.വി തുറക്കല്‍, ബീരാന്‍കോയ ഗുരുക്കള്‍, ആനക്കച്ചേരി അഹമ്മദ് കുട്ടി എന്ന കുഞ്ഞാന്‍ എന്നിവരെ ആദരിക്കും.
പഴയകാല മലയാള സിനിമകളിലെയും നാടകങ്ങളിലെയും മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള ഇശലിമ്പം മ്യൂസിക്കല്‍ മെഗാഷോ വൈകിട്ട് ഏഴിനു നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  2 months ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago