എസ്.കെ.എസ്.എസ്.എഫ് പൈതൃക മുന്നേറ്റ യാത്ര: വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി
എടച്ചേരി: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പൈതൃക മുന്നേറ്റ യാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. മേഖലയില്‍ എസ്.കെ.എസ്.എസ് എഫ് സംഘടിപ്പിച്ച പൈതൃക മുന്നേറ്റ യാത്രയ്ക്ക് സ്വീകരണവും ആദര്‍ശ സമ്മേളനവും പാണക്കാട് സയ്യിദ് സാബിക് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.പി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. എം.ടി അബൂബക്കര്‍ ദാരിമി, സത്താര്‍ പന്തല്ലൂര്‍, മുഹമ്മദ് റഹ്മാനി, ഒ.പി അഷ്‌റഫ്, റാഫി റഹ്മാനി പുറമേരി, സയ്യിദ് ഹൈദ്രൂസ് തുറാബ് തങ്ങള്‍, കെ. മൊയ്തു മാസ്റ്റര്‍, എം.കെ യൂസുഫ് ഹാജി, ഹാരിസ് റഹ്മാനി തിനൂര്‍, മുനീര്‍ പുറമേരി ,എ വി അബൂബക്കര്‍ മൗലവി, എം.പി അബ്ദുല്‍ ജബ്ബാര്‍ മൗലവി, എം.കെ.കുഞ്ഞബ്ദുല്ല മൗലവി, എം.കെ.ബീരാന്‍ ഹാജി, നാസര്‍ എടച്ചേരി, സത്താര്‍ കുറിഞ്ഞാലിയോട്, ഹിളിര്‍ റഹ്മാനി, ശാദുലി ഹാജി കുറിഞ്ഞാലിയോട്, ബഷീര്‍ എടച്ചേരി സംസാരിച്ചു.
വാണിമേല്‍: ആദര്‍ശ മുന്നേറ്റ യാത്രക്കുള്ള സ്വീകരണവും എസ്.കെ. എസ്.എസ്. എഫ് ആദര്‍ശ സമ്മേളനവും ടി.പി.സി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. രണ്ട് സെഷനുകളിലായി നടന്ന പരിപാടിയില്‍ അസീസ് ഫൈസി കുയ്‌തേരി പ്രാര്‍ത്ഥന നടത്തി. ബഷീര്‍ ഫൈസി ചീക്കോന്ന് അധ്യക്ഷനായി. മുഹമ്മദ് ത്വയ്യിബ് റഹ്മാനി സ്വാഗതം പറഞ്ഞു. മുസ്തഫ അഷ്‌റഫി കക്കുപ്പടി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, അബ്ദുള്‍ കരിം ദാരിമി, അബ്ദുസ്സലാം ദാരിമി, ടി.ടി.കെ ഖാദര്‍ ഹാജി, കോറോത്ത് അമ്മദ് ഹാജി, അബ്ദുറസാഖ് ദാരിമി, ശിഹാബുദ്ധീന്‍ ദാരിമി, അലി അസ്ഹരി, നൗഫല്‍ ഫൈസി, അബ്ദുള്‍ ജബ്ബാര്‍ ഫൈസി, മുഹമ്മദ് റഹ്മാനി തിനൂര്, അലി ബാഖവി, അബ്ബാസ് ദാരിമി, പി.പി അഷ്‌റഫ് മുസലിയാര്‍, കുന്നുമ്മല്‍ അബ്ദുല്ല ഹാജി, ജാഫര്‍ ദാരിമി ഇരുന്നലാട്‌സി, വി. അഷ്‌റഫ് മാസ്റ്റര്‍, എന്‍. സൂപ്പി മാസ്റ്റര്‍, കണ്ടിയില്‍ മുഹമ്മദ് മാസ്റ്റര്‍, അബ്ദുല്ല നിസാമി, കല്ലില്‍ അബ്ദുറഹമാന്‍, ടി.സി അന്ത്രു ഹാജി, ഒ. മുനീര്‍, കെ.കെ. മുനീര്‍, സിദ്ധീഖ് വെള്ളിയോട്, വി.വി.അലി മാസ്റ്റര്‍, കെ.സി, മുഹമ്മദലി മാസ്റ്റര്‍, തെറ്റത്ത് അമ്മദ് മുസല്യാര്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ അഷ്‌റഫ് കൊറ്റല, റഹീസ് പി.കെ, കുഞ്ഞബ്ദുല്ല റഹ്മാനി പാലോല്‍ ഹമീദ്, ടി.എം.വി ഹമീദ്, ആരിഫ് കെ.വി, കെ.പി.എ റഹ്മാന്‍, പി.പി അമ്മദ് ഹാജി, കല്ലില്‍ സൂപ്പി, എം.കെ അഷ്‌റഫ്, മുഹമ്മദ് വാഫി കൊപ്രക്കളം, മുഹമ്മദ് റഹ്മാനി തരുവണ, മുഹമ്മദ് റാഫി എ.പി സംസാരിച്ചു.
കുറ്റ്യാടിയില്‍ നിന്നും ആരംഭിച്ച യാത്രക്ക് സ്വീകരണ കേന്ദ്രമായ ചേലക്കാട് നാദാപുരം മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കി. ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി.ടി.കെ മുഹമ്മദ് അധ്യക്ഷനായി. എം.ടി അബൂബക്കര്‍ ദാരിമി, മുസ്തഫ അശ്‌റഫി കക്കുംപടി, സത്താര്‍ പന്തല്ലൂര്‍, സൂപ്പി നരിക്കാട്ടേരി, ഫാറൂഖ് കുറുവന്തേരി, അനീസ് വെള്ളിയാലില്‍ ,റഊഫ് ചേലക്കാട്, എം.സി മബ്‌റൂക്, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."