HOME
DETAILS
MAL
കൈവല്യ പദ്ധതി: അഭിമുഖം 16ന്
backup
March 14 2017 | 06:03 AM
തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കുള്ള കൈവല്യ പദ്ധതിയില്‍ സ്വയംതൊഴില്‍ വായ്പക്കായി തിരുവനന്തപുരം ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പുതുതായി അപേക്ഷ നല്‍കിയവരുമായി ജില്ലാതല സമിതി നടത്തുന്ന അഭിമുഖം ഈ മാസം 16 ന് രാവിലെ പത്തു മണിക്ക് കുടപ്പനക്കുന്നിലെ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
അപേക്ഷകര്‍ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് തുടങ്ങിയ അസ്സല്‍ രേഖകളുമായി ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."