HOME
DETAILS
MAL
'സമര പ്രചാരണ ജാഥയും സത്യഗ്രഹവും വിജയിപ്പിക്കും'
backup
March 14 2017 | 19:03 PM
മങ്കട: തമിഴ്നാട് മാതൃകയില്‍ കരാര്‍ തൊഴിലാളി സംരക്ഷണത്തിനു നിയമനിര്‍മാണം നടത്തണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചു കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളികള്‍ നടത്തുന്ന സമരപ്രചാരണ ജാഥയും സത്യഗ്രഹ സമരവും വിജയിപ്പിക്കാന്‍ മഞ്ചേരിയില്‍ ചേര്‍ന്ന കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി ഫെഡറേഷന് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
എം. ശിഹാബ് അധ്യക്ഷനായി. എസ്. അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബി. രാജേഷ്, യു. സതീഷ്, ടി. ഷിബു സംസാരിച്ചു. സമരപ്രചാരണ ജാഥ 13ന് ആരംഭിച്ചു 31നാണ് സമാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."