ADVERTISEMENT
HOME
DETAILS
MAL
വയലില്‍ തീപിടിത്തം; ഏക്കര്‍കണക്കിന് പുല്‍ക്കാടുകള്‍ കത്തിനശിച്ചു
ADVERTISEMENT
backup
March 14 2017 | 20:03 PM
തേഞ്ഞിപ്പലം: വയലില്‍ തീ പടര്‍ന്നുപിടിച്ചതു കാരണം ഏക്കര്‍കണക്കിനു സ്ഥലത്തെ അടിപ്പുല്ലുകള്‍ അഗ്നിക്കിരയായി. ചേളാരി പാണക്കാട് അങ്ങാടിക്ക് സമീപം മദ്‌റസയ്ക്കു പിന്നിലുള്ള വയലില്‍ ഇന്നലെ രാവിലെ പതിനൊന്നിനാണ് സംഭവം.
വയലില്‍ കൂട്ടിയിട്ടിരുന്ന വൈക്കോലിനും തീപിടിച്ചു. നാട്ടുകാരും പ്രദേശവാസികളും ചേര്‍ന്നു മരച്ചില്ലകളും തെങ്ങിന്‍പട്ടകളും ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നീട് ഉച്ചയ്ക്ക് ഒന്നോടെ മീഞ്ചന്ത, തിരൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ യൂനിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പടര്‍ന്നു പിടിക്കാനുള്ള കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും
National
• 7 minutes agoമാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്
Kerala
• 41 minutes agoമഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• an hour agoബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന
National
• an hour agoഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന
Kerala
• 2 hours agoചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്
Kerala
• 3 hours agoഇന്ന് വിദ്യാരംഭം: അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍
Kerala
• 3 hours agoകോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു
Kerala
• 3 hours agoസിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു
International
• 4 hours agoഎന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍
National
• 5 hours agoADVERTISEMENT