HOME
DETAILS

സഹചാരി ഫണ്ട് ശേഖരണം

  
backup
May 10 2018 | 19:05 PM

%e0%b4%b8%e0%b4%b9%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%a3%e0%b4%82

 

 

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്കുള്ള ഫണ്ട് ശേഖരണം റമദാന്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ മെയ് 18ന് നടക്കും.
11 വര്‍ഷമായി തുടര്‍ന്നുവരുന്ന ഫണ്ട് ശേഖരണത്തിലൂടെ ആയിരക്കണക്കിന് നിര്‍ധന രോഗികള്‍ക്ക് സഹചാരിയില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. പള്ളികളില്‍ ഉദ്‌ബോധനം നടത്തി മഹല്ല് ഭാരവാഹികളുടെയും സംഘടനാ പ്രവര്‍ത്തകരുടെയും ഖാസി, ഖത്വീബുമാരുടെയും കാര്‍മികത്വത്തിലാണ് ഫണ്ട് ശേഖരണം നടത്തുക.
എസ്.കെ.എസ്.എസ്.എഫ് ശാഖാ ഭാരവാഹികളുടെ നേതൃത്വത്തില്‍ ലഘുലേഖ വിതരണം ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടിയും നടക്കും. കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് പ്രത്യേക സഹായം, സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്ക് മാസാന്ത ധനസഹായവും നല്‍കി വരുന്നുണ്ട്.
അടുത്ത വര്‍ഷം മുതല്‍ കോഴിക്കോട് കേന്ദ്രമായി സഹചാരി ആതുര സേവന കേന്ദ്രവും ജില്ലാ തലങ്ങളില്‍ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് പ്രത്യേക കാരുണ്യ പദ്ധതിയും ആരംഭിക്കും.
മെയ് 18ന് പള്ളികളില്‍നിന്നും മറ്റും ശേഖരിക്കുന്ന പണം 19ന് ജില്ലാ കേന്ദ്രങ്ങളിലും 20ന് സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ കോഴിക്കോട് ഇസ്‌ലാമിക് സെന്ററിലും സ്വീകരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago