HOME
DETAILS
MAL
പഞ്ചായത്ത് ലേലം
backup
March 15 2017 | 20:03 PM
കുന്നുംകൈ: ഭീമനടി ബസ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്ന ബസുകളില്‍ നിന്നു ടോള്‍ പിരിക്കുന്നതിനും എച്ചിപ്പോയിലിലെ പഞ്ചായത്ത് വക ഭൂമിയില്‍ പച്ചക്കറി കൃഷി നടത്തുന്നതിനും പഞ്ചായത്ത് സ്റ്റേഡിയത്തിലെ തെങ്ങുകളില്‍ നിന്ന് കായ് ഫലമെടുക്കുന്നതിനുമായി 2017 18 വര്‍ഷത്തേക്കുള്ള അവകാശം ഈ മാസം ഇരുപതിനു രാവിലെ 11നു പഞ്ചായത്ത് ഓഫിസില്‍ നിന്ന് പരസ്യമായി ലേലം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."