HOME
DETAILS
MAL
യു.ഡി.എഫ് കണ്‍വന്‍ഷന്‍ 20ന്
backup
March 15 2017 | 23:03 PM
മലപ്പുറം: ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി യു.ഡി.എഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 20ന് മലപ്പുറത്ത് നടക്കും. സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി പത്രിക കൈമാറുന്ന ദിവസം വൈകീട്ട് മൂന്നിന് നടക്കുന്ന കണ്‍വന്‍ഷനില്‍ ഉന്നത യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."