HOME
DETAILS
MAL
ഉപഭോക്താവിന് അവകാശമുണ്ട്
backup
May 12 2018 | 18:05 PM
നമ്മള്‍ വലിയ കടകളില്‍നിന്നും മാളുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ലില്‍ 'ഒരിക്കല്‍ വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല'എന്ന് രേഖപ്പെടുത്താറുണ്ട്.
ഇങ്ങനെ ബില്ലില്‍ രേഖപ്പെടുത്തുന്നത് 30 .11 .2007 ലെ ഏഛ(ജ )ചഛ .60 07 എ.ഇ.ട &ഇ.അ ഉത്തരവ് പ്രകാരം നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ അവയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഉപഭോക്താവിനാവില്ല.
ആയതിനാല്‍ ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ കടക്കാരന് തന്നെ തിരിച്ചുനല്‍കാന്‍ ഉപഭോക്താവിനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."