HOME
DETAILS
MAL
ക്രമസമാധാനം നിലനില്‍ക്കണം
backup
May 12 2018 | 18:05 PM
പൊലിസ്അസോസിയേഷന് സമ്മേളനത്തില്‍ പൊലിസുകാര്‍ ഇന്‍ക്വിലാബ് വിളിച്ചതും നീല നിറത്തിലുള്ള ഔദ്യോഗിക ചിഹ്നം ചുവപ്പിച്ചതും ഗുരുതര പിഴയാണ്.
പൊലിസ് ചട്ടങ്ങളെ കാറ്റില്‍ പറത്തി രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന്റെ സൂചനയാണ്. നാടു കാക്കേണ്ട നിയമപാലകര്‍ രാഷ്ട്രീയത്തിന് പിന്നാലെ പോകേണ്ടവരല്ല. പൊലിസുകാരെ അടക്കിനിര്ത്തേണ്ടത് ആഭ്യന്തരവകുപ്പിന്റെ ബാധ്യതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."