HOME
DETAILS

അനുസ്മരണം നാളെ

  
backup
June 25 2016 | 03:06 AM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-2

കോട്ടയം: മുന്‍ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കെ നാരായണകുറുപ്പിന്റെ മൂന്നാമത് ചരമ വാര്‍ഷികവും അതിനോട് അനുബന്ധിച്ചുള്ള പുരസ്‌കാര സമര്‍പ്പണവും നാളെ മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിക്കും. കെ നാരായണക്കുറുപ്പ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാമൂഹിക സേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ചങ്ങനാശ്ശേരി റേഡിയോ മീഡിയ വില്ലേജിലെ ഫാ. സെബാസ്റ്റിയന്‍ പുന്നശ്ശേരി ഏറ്റു വാങ്ങും.
ട്രസ്റ്റിന് കീഴിലുള്ള സരസ്വതം പുബ്ലിക്കേഷന്‍ന്റെ ഏഴാമത് പുസ്തകമായ എന്‍ ജയകൃഷ്ണന്‍ രചിച്ച 'എന്നെ കാറ്റിനു നല്‍കു' എന്ന പുസ്തകത്തിന്റെ പ്രകാശനവും നാരായണക്കുറുപ്പ് ഫൗണ്ടേഷന്‍ പൂര്‍ത്തീകരിച്ച നാലു വീടുകളുടെ താക്കോല്‍ കൈമാറ്റവും മന്ത്രി നിര്‍വഹിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സെലന്‍സ്‌കി സ്വേച്ഛാധിപതി, യുദ്ധം തുടങ്ങിയത് നിങ്ങള്‍, അവസാനിപ്പിക്കണം' സ്വരം കടുപ്പിച്ച് ട്രംപ്

International
  •  a month ago
No Image

കട്ടിപ്പാറയിലെ അധ്യാപികയുടെ മരണം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ലഭിച്ചില്ലേ? ഇതാ അവസാനമായി ഒരവസരം കൂടി

uae
  •  a month ago
No Image

ഡല്‍ഹിയിലെ കേരള പ്രതിനിധി കെ.വി തോമസിന്റെ യാത്രാ ബത്ത ഉയര്‍ത്താന്‍ ശുപാര്‍ശ; അഞ്ചില്‍ നിന്ന് 11.31 ലക്ഷമാക്കും

Kerala
  •  a month ago
No Image

സെപ കരാറിന് മൂന്നു വയസ്സ്; കുതിച്ച് ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം

uae
  •  a month ago
No Image

കൈക്കൂലി വാങ്ങുന്നത് ഏജന്റുമാര്‍ വഴി; ബസ് പെര്‍മിറ്റിന് മദ്യവും പണവും; ആര്‍.ടി.ഒ ജെര്‍സനെ സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  a month ago
No Image

ഇന്ന് റെക്കോര്‍ഡ് വില, പവന്‍ വാങ്ങാന്‍ ഇനി ചില്ലറ പോരാ; ആവശ്യക്കാര്‍ അഡ്വാന്‍സ് ബുക്കിങ്ങ് നോക്കിക്കോളൂ, കുതിപ്പ് തുടരും 

Business
  •  a month ago
No Image

വൈകാതെ വധശിക്ഷയെന്ന് ഫോണ്‍കോളില്‍; ഉടനടി ഇടപെട്ട് ഇന്ത്യ, വധശിക്ഷ നീട്ടിവച്ച് അബൂദബി

uae
  •  a month ago
No Image

'ലഗേജിനെന്താ ഇത്ര ഭാരം?..ബോംബ്'  വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ 'തമാശ' മറുപടിയില്‍ കുരുങ്ങി യുവാവ്, അറസ്റ്റില്‍, യാത്രയും മുടങ്ങി

Kerala
  •  a month ago
No Image

അധ്യാപികയുടെ ആത്മഹത്യ: 'മാനേജ്മെന്റ് ആവശ്യമായ നടപടി സ്വീകരിച്ചാലാണ് സർക്കാറിന് സ്ഥിര നിയമനം നൽകാനാവുക' താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ വാദങ്ങൾ തള്ളി പിതാവ് 

Kerala
  •  a month ago