HOME
DETAILS

കാരുണ്യയുടെ സ്വതന്ത്രഘടന നിലനിര്‍ത്തണം: കെ.എം മാണി

  
backup
June 25 2016 | 03:06 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%98%e0%b4%9f

കോട്ടയം: കാരുണ്യ ചികിത്സാസഹായപദ്ധതിയെ ആരോഗ്യവകുപ്പിനുകീഴിലുള്ള സഹായപദ്ധതികളിലൊന്നാക്കി മാറ്റാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നു മുന്‍ധനമന്ത്രി കെ.എം മാണി. '
ലക്ഷകണക്കിനാളുകളെ ജീവിതത്തിലേക്കു മടക്കികൊണ്ടുവന്ന കാരുണ്യക്ക് ഇന്നു നിലവിലുള്ള സ്വതന്ത്ര അസ്തിത്വം തുടരുന്നതാണു പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് അഭികാമ്യം.
മറ്റു പദ്ധതികളുമായി കൂട്ടിച്ചേര്‍ത്താല്‍ കാരുണ്യയ്ക്ക് ഇന്നുള്ള തനിമ നഷ്ടപ്പെടും.
മലയാളികളെ ഭാഗ്യക്കുറി വാങ്ങാന്‍ പ്രേരിപ്പിക്കുന്നതു കാരുണ്യയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് താന്‍ വിഭാവനം ചെയ്ത പദ്ധതി മൃതസഞ്ജീവനിയായി തീര്‍ന്നതു നടത്തിപ്പിന്റെ സവിശേഷതകൊണ്ടു മാത്രമാണ്.
പല ചികിത്സാസഹായ പദ്ധതികള്‍ക്കും വിശ്വാസ്യതയില്ലാത്തപ്പോഴും കാരുണ്യയ്ക്കു വിശ്വാസ്യത ലഭിച്ചത് അതിന്റെ സംഘടന മികവുകൊണ്ടാണെന്നും കെ.എം മാണി പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്

Cricket
  •  11 days ago
No Image

അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ

Cricket
  •  11 days ago
No Image

ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്‍പന; മൂന്നുപേർ പിടിയിൽ

Kerala
  •  11 days ago
No Image

ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ

Kerala
  •  11 days ago
No Image

ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാൻ മറക്കണ്ട; ട്രാഫിക് പരിശോധനയിൽ ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴ

Kerala
  •  11 days ago
No Image

കളിച്ചത് ടെസ്റ്റാണെങ്കിലും, റാഞ്ചിയത് വമ്പൻ നേട്ടം; ഹൈദരാബാദിന്റെ വെടിക്കെട്ട് വീരന് ചരിത്രനേട്ടം

Cricket
  •  11 days ago
No Image

എൽഎൽബി പുനർമൂല്യനിർണയ വിവാദം; അധ്യാപികയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ ഏറ്റെടുത്ത് കേരള സർവകലാശാല

National
  •  11 days ago
No Image

ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം അദ്ദേഹമാണ്: തെരഞ്ഞെടുപ്പുമായി ഡെമ്പലെ

Football
  •  11 days ago
No Image

സിപിഒ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 2 ദിവസം മാത്രം; നിയമനത്തിനായി ഉദ്യോഗാർത്ഥികൾ വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധം

Kerala
  •  11 days ago
No Image

ജനാലിലൂടെ ചാടി രക്ഷപ്പെട്ടതിന് വിശദീകരണം തേടി പൊലീസ്; ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യും

Kerala
  •  11 days ago