HOME
DETAILS
MAL
സൗജന്യ റേഷന് അപേക്ഷിക്കാം
backup
June 25 2016 | 18:06 PM
കണ്ണൂര്‍: ട്രോളിങ് നിരോധനം കാരണം തൊഴില്‍രഹിതരാകുന്ന ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ക്കും ഫിഷിങ്ങ് ഹാര്‍ബറുകളിലെ അനുബന്ധ തൊഴിലാളികള്‍ക്കും ഫിഷിങ്ങ് ഷെഡുകളിലെ പീലിങ്ങ് തൊഴിലാളികള്‍ക്കും ഫിഷറീസ് വകുപ്പിന്റെ സൗജന്യറേഷന് അപേക്ഷ ക്ഷണിച്ചു. ഫോറം മത്സ്യഭവന്‍ ഓഫിസുകളില്‍ ലഭിക്കും. തൊഴിലാളികള്‍ക്ക് വേണ്ടി ബോട്ടുടമയാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍: 0497 2731081.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."