HOME
DETAILS
MAL
പുല്‍ക്കാടിന് തീപിടിച്ചു: തെങ്ങുകളും വാഴകളും കത്തിനശിച്ചു
backup
March 17 2017 | 20:03 PM
എടപ്പാള്‍: പുല്‍ക്കാടിന് തീപിടിച്ചതിനെ തുടര്‍ന്ന് തീ പടര്‍ന്ന് തെങ്ങുകളും വാഴകളും കത്തി നശിച്ചു. ഇന്നലെ താഴെ കുറ്റിപ്പാലയിലെ എം.എ.നജീബിന്റെ വീട്ടിലെ ഏതാനും തെങ്ങുകളും വാഴകളുമാണ് കത്തി നശിച്ചത്.
പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സുംപൊലിസും ചേര്‍ന്ന് തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."