HOME
DETAILS
MAL
യുറേനിയം ഖനനം അനുവദിക്കില്ല
backup
March 18 2017 | 00:03 AM
ഷില്ലോങ്: സംസ്ഥാനത്ത് യുറേനിയം ഖനിയുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് യുറേനിയം വിരുദ്ധ സമിതിയുടെ മുന്നറിയിപ്പ്.
ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ യുറേനിയം കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ഖനിയുടെ പ്രവര്‍ത്തനം നടത്തുന്നത്. യുറേനിയം വിരുദ്ധ സമിതിയുടെ നേതാക്കളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ നീക്കം നടത്തിയെങ്കിലും അത് വിജയിച്ചില്ലെന്ന് യുറേനിയം കോര്പറേഷന് ചെയര്‍മാര്‍ സി.കെ അസ്നാനി പറഞ്ഞു.
യുറേനിയം ഖനനം ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ് രൂക്ഷമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."