HOME
DETAILS
MAL
മലയാളം സംസാരിക്കുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിനെ നിയമം കൊണ്ട് നേരിടും: മന്ത്രി എ.കെ ബാലന്‍
backup
March 18 2017 | 18:03 PM
വടക്കഞ്ചേരി: സ്വകാര്യ ഇംഗ്ലീഷ്മീഡയം സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്ന കുട്ടികളെ ചില അധ്യാപകര്‍ പീഡിപ്പിക്കുന്നത് പതിവായ സാഹചര്യത്തില്‍ അത്തരം സ്‌കൂളുകള്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ നിയമ നടപടികളെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നിയമ മന്ത്രി എ .കെ ബാലന്‍ പറഞ്ഞു. മംഗലം ഗാന്ധി സ്മാരക യു.പി സ്‌കൂളില്‍ നടന്ന മികവുത്സവം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആലത്തൂര്‍ ബ്‌ളോക് പഞ്ചായത്തു പ്രസിഡണ്ട് സി കെ .ചാമുണ്ണി അധ്യക്ഷനായി. സി.മോഹനന്‍ സ്വാഗതവും എന്‍ ദേവരാജന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."