HOME
DETAILS
MAL
'വിദ്യാര്‍ഥിയുടെ മരണത്തിലെ ദുരൂഹത: കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം'
backup
March 18 2017 | 19:03 PM
പൊന്നാനി: പൊന്നാനി ഗേള്‍സ് ഹൈസ്കൂള്‍ പത്താംതരം വിദ്യാര്‍ഥിയും ഈശ്വരമംഗലം സ്വദേശിനിയുമായ 15 വയസുകാരിയുടെ ദുരൂഹമരണത്തില്‍ ഉത്തരവാദിയായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാന്‍ ഇനിയും വൈകരുതെന്ന് ഈശ്വരമംഗലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു. അഡ്വ. എന്‍.എ ജോസഫ്, പുന്നക്കല്‍ സുരേഷ്, സി ജോസഫ്, പി രഞ്ജിത്ത്, സി.ടി അബ്ദുല്‍ കരീം, വി.വി ഷംസുദ്ദീന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."