HOME
DETAILS
MAL
മദ്യനയം: ഹിതപരിശോധന വേണമെന്ന് സുധീരന്‍
backup
June 26 2016 | 06:06 AM
തിരുവനന്തപുരം: മദ്യനയത്തില്‍ ബ്രിട്ടന്‍ മാതൃകയില്‍ ഹിതപരിശോധന നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ജനാഭിപ്രായം തേടുമെന്ന നിലപാട് സത്യമാണെങ്കില്‍ ഹിത പരിശോധന നടത്തണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."