HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
June 27 2016 | 00:06 AM
പൂഞ്ഞാര്‍: പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം ജലസ്രോതസ് നിര്‍മാണം, പമ്പ്‌സെറ്റ് സ്ഥാപിക്കല്‍ എന്നിവയില്‍ താല്‍പര്യമുള്ള ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ കരം അടച്ച രസീതിന്റെ കോപ്പി സഹിതം വളതൂക്ക് കൃഷിഭവനില്‍ 29ന് മുന്‍പ് അപേക്ഷ നല്‍കണം.
മൂന്നിലവ്: ഗ്രാമപഞ്ചായത്തില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി പടുതക്കളം, കമ്പോസ്റ്റ്, വേസ്റ്റ് കുഴി, റീചാര്‍ജ് പിറ്റ്, കാലിക്കൊഴുത്ത്, ആട്ടിന്‍കൂട്, പന്നിക്കൂട്, പുല്‍തൊട്ടി, നീര്‍ത്തടാധിഷ്ഠിത പ്രവര്‍ത്തികള്‍ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 94960 44669.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."