HOME
DETAILS
MAL
ഗ്യാസ് ചോര്‍ച്ച: വീടിനു തീപിടിച്ചു
backup
June 27 2016 | 00:06 AM
ചങ്ങനാശ്ശേരി: പാചകവാതക ഗ്യാസ് ചോര്‍ന്നതിനെത്തുടര്‍ന്ന് വീടിനു തീപിടിച്ചു. ആളപായമില്ല.
തൃക്കൊടിത്താനം അയര്‍ക്കാട്ടുവയല്‍ ആനമുടിക്കല്‍ ശശികുമാറിന്റെ വീട്ടിലാണ് ഗ്യാസ് ചോര്‍ച്ചയെത്തുടര്‍ന്ന് തീപിടിത്തമുണ്ടായത്. അടുക്കള പൂര്‍ണമായും കത്തി നശിച്ചു. അന്‍പതിനായിരത്തോളം രൂപയുടെ ഗൃഹോപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."