HOME
DETAILS

ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങള്‍ ലഭ്യമാക്കണം: മനുഷ്യാവകാശ കമ്മിഷന്‍

  
backup
June 27 2016 | 02:06 AM

%e0%b4%9a%e0%b5%86%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%a4%e0%b5%81%e0%b4%95%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0

തിരുവനന്തപുരം: ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങളുടെ ക്ഷാമം ഇല്ലാതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.
20, 50, 100 രൂപ വിലയുള്ള മുദ്രപത്രങ്ങള്‍ കിട്ടാത്തതു കാരണം ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ 500 രൂപയുടെ മുദ്രപത്രങ്ങള്‍ വാങ്ങേണ്ടിവരുന്നെന്നാണ് പരാതി. ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 20 രൂപയുടെ മുദ്രപത്രം മതിയാകും. വാടക കരാറുകള്‍ക്ക് 200 രൂപ മതിയാകും.
കരാറെഴുതാനുള്ള മുദ്രപത്രങ്ങളുടെ കുറഞ്ഞവില 500 രൂപയാക്കി 2015ല്‍ ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെ അത് 200 രൂപയാക്കി കുറച്ചു. എന്നാല്‍, 200 രൂപയുടെ മുദ്രപത്രങ്ങള്‍ക്കു കൃത്രിമ ക്ഷാമമുണ്ടാക്കി 500 രൂപയുടെ മുദ്രപത്രങ്ങള്‍ വില്‍ക്കുകയാണ് ചെയ്യുന്നതെന്നു പൊതുപ്രവര്‍ത്തകനായ പി.കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago