HOME
DETAILS
MAL
യാത്ര ചെയ്യാനാകാതെ ജനങ്ങള്‍ കണ്ണു തുറക്കാതെ അധികാരികള്‍
backup
March 21 2017 | 03:03 AM
ഒറ്റപ്പാലം: ഒരു മഴ പെയ്താല്‍ ഇവിടെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുപെടുകയാണ്. ഒറ്റപ്പാലം പിലാത്തറ ഹരിജന്‍ വെല്‍ഫയര്‍ സ്‌കൂള്‍ റോഡിന്റെ അവസ്ഥയാണിത്. ഒരു മഴ പെയ്താല്‍ ഈ റോഡില്‍ ഏകദേശം 70 മീറ്ററോളം ഒരടി ഉയരത്തില്‍ റോഡ് നിറയെ വെള്ളം നില്‍ക്കുകയാണ്. ആളുകള്‍ക്ക് നടക്കാനോ വണ്ടികള്‍ക്ക് സഞ്ചരിക്കാനോ കഴിയാത്ത അവസ്ഥയാണിവിടെ. പലതവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരമില്ലാത്ത പ്രശ്‌നമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."