HOME
DETAILS
MAL
സെമിനാര്‍ സംഘടിപ്പിച്ചു
backup
March 21 2017 | 04:03 AM
കോഴിക്കോട്: യു.പി തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയം എന്ന വിഷയത്തില്‍ എം.ഇ.എസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സെമിനാര്‍ സംഘടിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ ഗഫൂര്‍ അധ്യക്ഷനായി. സി.പി.എം കേന്ദ്രസെക്രട്ടേറിയറ്റ് അംഗം എ. വിജയരാഘവന്, ജെ.ഡി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജ്, ബി.ജെ.പി ദേശീയ സമിതി അംഗം പി.എസ് ശ്രീധരന്‍പിള്ള, സി.ടി സക്കീര്‍ ഹുസൈന്, പി.കെ അബ്ദുല്‍ ലത്തീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."