HOME
DETAILS
MAL
കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ
backup
March 21 2017 | 13:03 PM
കാസര്‍കോട്: മദ്റസാ അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് നിരോധനാജ്ഞ. കാസര്‍കോട് നഗരത്തില്‍ പൊലിസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള റിസര്‍വ് ബറ്റാലിയന് സേനയെ കാസര്‍കോട്ടേക്ക് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."