നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റ്; പ്രാദേശിക സ്വാഗത സംഘം രൂപീകരിച്ചു
ദേശമംഗലം: സുന്നി മഹല്ല് ഫെഡറേഷന്‍ സംസഥാന കമ്മിറ്റി ഏപ്രില്‍ 26, 27 തിയതികളില്‍ തൃശ്ശൂര്‍ ഖാദി ഖുബ്ബയില്‍ ( ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജ്) വെച്ച് നടത്തുന്ന നാഷണല്‍ ഡെലിഗേറ്റ് മീറ്റിന്റെ വിജയത്തിനായി പ്രാദേശിക സ്വാഗതസംഘം രൂപീകരിച്ചു.
രക്ഷാധികാരികള്‍ : അബുഹാജി ആറ്റൂര്‍, സുബൈര്‍ മിസ്ബാഹി, ഹക്കീം ബദരി, വീരാന്‍ഹാജി , കുഞ്ഞപ്പു ഹാജി , അബൂബക്കര്‍ ബാഖവി, ഉമര്‍ യമാനി, നൗഷാദ് ഫൈസി, ചെയര്‍മാന്‍: അസീസ് ഫൈസി.
വര്‍ക്കിങ് ചെയര്‍മാന്‍: റഷീദ് മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍മാര്‍: ഖാസിം ഹാജി, അബ്ദുല്‍ അസീസ്, പി. അബ്ദുല്‍റഹ്മാന്‍, ബാദുഷ അന്‍വരി, സി.എം മരക്കാര്‍ , കണ്‍വീനര്‍: ഷൗക്കത്തലി ദാരിമി, വര്‍ക്കിങ് കണ്‍വീനര്‍: പി.എ.എം അഷ്‌റഫ്, ജോ.കണ്‍വീനര്‍മാര്‍: ടി.കെ.എം അഹമ്മദ് കാസിം, കുഞ്ഞാപ്പു ഹാജി, മൊയ്തീന്‍കുട്ടി, കരീം മൗലവി, എ.എച്ച് ഹംസ, വി.എം.റഷീദ്
ട്രഷറര്‍: മുഹമ്മദ് തലശേരി, കോര്‍ഡിനേറ്റര്‍: സി.എം മുഹമ്മദ് കാസിം, അസി. കോര്‍ഡിനേറ്റര്‍: വി.കെ മുഹമ്മദ്, കുഞ്ഞിപ്പ,
വളണ്ടിയര്‍ വിങ്: കെ.ഇ ഇസ്മയില്‍, എം.എംഅബ്ദുല്‍ സലാം, കെ.എം റഹീം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."