HOME
DETAILS

മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയില്‍ നിന്നും തുക അനുവദിച്ചു

  
backup
March 21 2017 | 22:03 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a6-2


ഇരവിപുരം: തന്റെ ശുപാര്‍ശപ്രകാരം ഇരവിപുരം മണ്ഡലത്തിലെ 151 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 28 .98 ലക്ഷം രൂപയുടെ ചികിത്സ ആശ്വാസ ധനസഹായം അനുവദിച്ചതായി എം. നൗഷാദ് എം.എല്‍.എ പ്രസ്താവനയില്‍ അറിയിച്ചു. വടക്കേവിള വില്ലേജിലെ 30 പേര്‍ക്കായി 6.09 ലക്ഷം രൂപയും മുണ്ടക്കല്‍ വില്ലേജിലെ 28 പേര്‍ക്കായി 5.83 ലക്ഷം രൂപയും മയ്യനാട് വില്ലേജിലെ 28 പേര്‍ക്കായി 5.02 ലക്ഷം രൂപയും കിളികൊല്ലൂര്‍ വില്ലേജിലെ 25 പേര്‍ക്കായി 4 .82 ലക്ഷം രൂപയും ഇരവിപുരം വില്ലേജിലെ 40 പേര്‍ക്കായി 7.22 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ഇതില്‍ ഒരു അപേക്ഷകന് മൂന്നു ലക്ഷം രൂപയും 11 പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും നാലു പേര്‍ക്ക് അമ്പതിനായിരം രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് അവരുടെ അപേക്ഷയുടെ ഗൗരവം പരിഗണിച്ചു അര്‍ഹമായ ധനസഹായവും അനുവദിച്ചിട്ടുണ്ട്. 2016 ഡിസംബര്‍ വരെയുള്ള അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയായവയിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സഹായം അനുവദിച്ചിട്ടുള്ളത്. സഹായം അനുവദിക്കപ്പെട്ടവരുടെ വിവരങ്ങള്‍ തന്റെ ഓഫിസിലും അതാതു വില്ലേജ് ഓഫിസുകളിലും താലൂക്കോഫിസിലും ലഭ്യമാണെന്ന് എം. നൗഷാദ് എം.എല്‍.എ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയോട് ഖത്തര്‍ അമീറിന്റെ തമാശ, സുഹൃത്തുക്കളെപ്പോലുള്ള ഇരുരാഷ്ട്ര നേതാക്കളുടെയും വിഡിയോ വൈറല്‍ | Qatar Amir in India

qatar
  •  12 days ago
No Image

തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ സ്‌കൂട്ടർ യാത്രികർക്ക് പരുക്ക്

Kerala
  •  13 days ago
No Image

കറന്റ് അഫയേഴ്സ്-17-02-2025

PSC/UPSC
  •  13 days ago
No Image

എഐ യുദ്ധം ചൂടുപിടിക്കുന്നു; ചാറ്റ് ജിപിടിക്ക് എതിരാളിയെ ഇറക്കാൻ ഇലോൺ മസ്‌ക്

International
  •  13 days ago
No Image

പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു; രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി

latest
  •  13 days ago
No Image

പ്രോട്ടോക്കോള്‍ മാറ്റിവെച്ച് മോദി വന്നു, ഖത്തര്‍ അമീറിന് രാജകീയ സ്വീകരണം

latest
  •  13 days ago
No Image

ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കണ്ണൂ‍ർ സ്വദേശിക്ക് 33 വർഷം തടവ്

Kerala
  •  13 days ago
No Image

SAUDI ARABIA Weather | വ്യാഴാഴ്ച വരെ സഊദിയില്‍ കനത്ത മഴ, ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത

Saudi-arabia
  •  13 days ago
No Image

ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍‌ദിച്ചു; മൂന്നാംവർഷ ബിരുദവിദ്യാർത്ഥികളായ 7 പേർക്കെതിരെ പരാതി

Kerala
  •  13 days ago
No Image

വിദേശികൾക്ക് ഓസ്ട്രേലിയയിൽ 2 വർഷത്തേക്ക് വീടുകൾ വാങ്ങുന്നതിൽ നിന്ന് വിലക്ക്

International
  •  13 days ago