HOME
DETAILS
MAL
ആന്റണിയും ജെയ്റ്റിലിയും സഹായിച്ചു: കോടിയേരി
backup
May 20 2018 | 07:05 AM
കണ്ണൂര്‍: കേന്ദ്ര പ്രതിരോധ മന്ത്രിമാരായിരുന്ന എ.കെ ആന്റണിയുടെയും അരുണ്‍ ജെയ്റ്റിലിയുടെയും സഹായങ്ങള്‍ ലഭിച്ചപ്പോഴാണു നായനാര്‍ അക്കാദമിയുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ടുള്ള തടസം നീങ്ങിയതെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണൂര്‍ കന്റോണ്‍മെന്റ് അധികൃതരുടെ ഭാഗത്തും സഹായമുണ്ടായി. പാര്‍ട്ടിയുടെ ആവശ്യത്തിനു മാത്രമല്ല, മറ്റു പൊതു ആവശ്യങ്ങള്‍ക്കും അക്കാദമി നല്‍കുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."