HOME
DETAILS
MAL
നേതാക്കള്‍ സന്ദര്‍ശിച്ചു
backup
March 21 2017 | 23:03 PM
കാസര്‍കോട്: അക്രമം നടന്ന പഴയ ചൂരി മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് മത നേതാക്കളും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക സംഘടനാ പ്രവര്‍ത്തകരും സന്ദര്‍ശിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന് മൗലവി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്, ജംഇയത്തുല്‍ മുഅല്ലിമിന് ജില്ലാ സെക്രട്ടറി സാലൂദ് നിസാമി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, മുസ്ലിം ലീഗ് നേതാക്കളായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ അബ്ദുറഹ്മാന്, കെ അബ്ദുല്ലക്കുഞ്ഞി, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി നസറുദ്ദീന്‍ എളമരം, സുബൈര്‍ നിസാമി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."