HOME
DETAILS

മണ്ണാര്‍ക്കാട് നഗരസഭ ബജറ്റ് അവതരിപ്പിച്ചു. 1.18 കോടി നീക്കിയിരുപ്പുണ്ട്

  
backup
March 22 2017 | 21:03 PM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%ac%e0%b4%9c%e0%b4%b1


മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയുടെ 2017-18 വര്‍ഷത്തേക്കുളള ബജറ്റ് വൈസ് ചെയര്‍മാന്‍ ടി.ആര്‍ സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദ അധ്യക്ഷയായി.
വര്‍ഷാരംഭത്തിലെ നീക്കിയിരിപ്പ് 1.27 കോടിയും, തനത് ഫണ്ട്, പ്ലാന്‍ ഫണ്ട്, മറ്റിനങ്ങളിലുമായി പ്രതീക്ഷിക്കുന്ന വരവ് 61.69 കോടിയുമടക്കം 62.97 കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചത്.
61.78 കോടി ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ 1.18 കോടി നീക്കിയിരുപ്പുമുണ്ട്. സമ്പൂര്‍ണ ഭവന പദ്ധതിക്ക് പി.എം.എ.വൈ വിഹിതമായി പ്രതീക്ഷിക്കുന്ന 10 കോടി രൂപയും, നഗരസഭാ വിഹിതമായി 50 ലക്ഷവും ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും ഭവനമെന്ന പദ്ധതിയാണ് നഗരസഭാ മുന്നോട്ട് വെക്കുന്ന ബജറ്റിലെ പ്രാധാന പദ്ധതി.
വിവിധ റോഡുകളുടെ ടാറിങ്, കോണ്‍ക്രീറ്റ് അനുബന്ധ പ്രവര്‍ത്തികള്‍ക്ക് 2.4 കോടിയും, സമഗ്ര വികസനം ലക്ഷ്യം വെച്ചുളള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍, വിവിധ ബസ് സ്റ്റോപുകളുടെ നവീകരണത്തിന് 25 ലക്ഷവും, കൃഷി - മൃഗ സംരക്ഷണത്തിന് 10 ലക്ഷം, വിദ്യാഭ്യാസം, കലാ കായിക യുവജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 40 ലക്ഷവും, ഡ്രൈനേജ് നവീകരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം തുടങ്ങി ശുചിത്വ മേഖലക്ക് 10 ലക്ഷവും നീക്കി വെച്ചിട്ടുണ്ട്.
സമഗ്ര കുടിവെള്ള പദ്ധതിക്ക് 20ലക്ഷവും, ഡ്രീം പൊജക്റ്റുകള്‍ക്ക് അഞ്ചു കോടിയും വകയിരുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  10 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  20 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  28 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  44 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago