HOME
DETAILS
MAL
ഗസ്റ്റ് അധ്യാപക നിയമനം
backup
June 29 2016 | 02:06 AM
കൊടുവള്ളി: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ മാത്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, സൈക്കോളജി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ഇന്ന് ഉച്ചക്ക് 1.30 ന് സ്‌കൂള്‍ ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."