HOME
DETAILS
MAL
ആന്റി ടോക്സിന് ഇന്നെത്തും
backup
June 29 2016 | 03:06 AM
ഡിഫ്തീരിയ ചികിത്സയ്ക്കുള്ള ആന്റി ടോക്സിന് കഴിഞ്ഞ ദിവസം ജില്ലയിലെത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ജില്ലയിലെത്തിയില്ല. ജില്ലയ്ക്കാവശ്യമായ 50 വയല്‍ ആന്റി ടോക്സിന് സിറം ഡല്‍ഹിയില്‍ നിന്ന് ഇന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 500 വയല്‍ മരുന്നാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. ബാക്കി എവിടെന്ന് ലഭിക്കുമെന്ന് ഇതുവരെ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."