HOME
DETAILS
MAL
കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം വിജയത്തിളക്കം വര്‍ധിപ്പിക്കും: ചെന്നിത്തല
backup
May 23 2018 | 05:05 AM
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ് ക്കാനുള്ള കേരളാ കോണ്‍ഗ്രസ് (എം) ന്റെ തീരുമാനം യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയകുമാറിന്റെ വിജയത്തിന് തിളക്കം കൂട്ടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് ഈ തീരുമാനം കൂടുതല്‍ ആത്മവിശ്വാസം നല്‍കും. ചെങ്ങന്നൂരില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തിലും ഈ തീരുമാനം മാറ്റൊലികള്‍ ഉണ്ടാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."