HOME
DETAILS
MAL
ആഫ്രിക്കന്‍ ഒച്ച് നിവാരണം: സെമിനാര്‍ ജൂലൈ 11ന്
backup
June 29 2016 | 05:06 AM
കൊച്ചി: ജില്ലയിലും കൊച്ചി നഗരത്തിലും വ്യാപകമായിരിക്കുന്ന ആഫ്രിക്കന്‍ ഒച്ചിനെ തുരത്തുന്നത് സംബന്ധിച്ച് ബോധവല്‍ക്കരണ സെമിനാര്‍ നടത്തുന്നു. ജൂലൈ 11ന് രാവിലെ 10ന് എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിലാണ് സെമിനാറെന്ന് പ്രൊഫ. കെ.വി തോമസ് എം.പി അറിയിച്ചു. സമുദ്ര പഠന സര്‍വകലാശാല, സിഎംഎഫ്ആര്‍ഐ, കൃഷി വിജ്ഞാന് കേന്ദ്ര എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."