HOME
DETAILS

കരിപ്പൂര്‍ ഹജ്ജ് അട്ടിമറി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എം.ഡി.എഫ്

  
backup
March 24, 2017 | 5:59 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b1

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഗൂഢാലോചനയിലൂടെ അട്ടിമറിക്കുന്ന നടപടിക്കെതിരേ കേരള സര്‍ക്കാര്‍ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോഴിക്കോട്ട് നടക്കുന്ന കരിപ്പൂര്‍ രക്ഷായജ്ഞം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിയമസഭയില്‍ കരിപ്പൂരിനു വേണ്ടി ഐകകണ്‌ഠ്യേന പ്രമേയം അവതരിപ്പിക്കണമെന്ന വി.ടി ബല്‍റാം എം.എല്‍.എയുടെ ആവശ്യം നിരാകരിച്ചത് മലബാറിനോട് ചെയ്ത അനീതിയാണ്. കരിപ്പൂര്‍ വിമാനത്താവളവും ഹജ്ജ് എംബാര്‍ക്കേഷനും നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയ നടപടി മതേതരത്വത്തിന് യോജിച്ചതല്ലെന്നും മലബാര്‍ ഡവലപ്‌മെന്റ് ഫോറം കുറ്റപ്പെടുത്തി. എം.ഡി.എഫ് കരിപ്പൂര്‍ സംരക്ഷണ യജ്ഞത്തിന്റെ നാലാം ദിവസത്തെ പരിപാടി മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റും എയര്‍പോര്‍ട്ട് യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയംഗവുമായ പി.വി നിധീഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍ മുഖ്യപ്രഭാഷണം നടത്തി. മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍ അധ്യക്ഷനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  a day ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  a day ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  a day ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  a day ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  a day ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  a day ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  a day ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  a day ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  a day ago