HOME
DETAILS
MAL
നിപാ: പരീക്ഷകള്‍ മാറ്റി
backup
May 23 2018 | 20:05 PM
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഈ മാസം 24, 25, 28 തിയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി. നിപാ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."