HOME
DETAILS

പ്രശസ്ത യു.എസ് സാഹിത്യകാരന്‍ ഫിലിപ്പ് റോത്ത് അന്തരിച്ചു

  
backup
May 23, 2018 | 8:41 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b4%be


വാഷിങ്ടണ്‍: പ്രശസ്ത യു.എസ് സാഹിത്യകാരന്‍ ഫിലിപ്പ് റോത്ത്(85) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജൂത കുടുംബ ജീവിതത്തില്‍ നിന്നും അമേരിക്കന്‍ ആദര്‍ശ രൂപങ്ങളില്‍ നിന്നും പ്രചോദിതമായാണ് അദ്ദേഹം രചനകള്‍ നടത്തിയത്. പുലിറ്റ്‌സര്‍ പ്രൈസ്, നാഷനല്‍ ബുക് അവാര്‍ഡ്, മാന്‍ ബുക്കര്‍ തുടങ്ങിയ നിരവധി ബഹുമതികള്‍ ഫിലിപ്പ് റോത്ത് നേടിയിട്ടുണ്ട്.
അമേരിക്കന്‍ പാസ്ചറല്‍, ഐ മാരീഡ് എ കമ്മ്യൂണിസ്റ്റ്, പോര്‍ട്ട്‌നോഴ്‌സ് കംപ്ലൈന്റ് എന്നിവയാണ് ശ്രദ്ദേയമായ കൃതികള്‍. 1959ല്‍ പ്രസിദ്ധീകരിച്ച ഗുഡ്‌ബൈ കൊളംമ്പസ് എന്ന ചെറുകഥയിലൂടെയാണ് റോത്ത് പുസ്തക രചനയിലേക്ക്എത്തുന്നത്. പിന്നീട് നോവല്‍ രചനയിലേക്ക് മാറി. 2009ല്‍ രചനാ ജീവിതം അവസാനിപ്പിച്ച റോത്ത് ചരിത്ര നോവലുകള്‍ ഉള്‍പ്പെടെ 30 പുസ്തകങ്ങള്‍ രചിച്ചു. യു.എസിലെ നവാര്‍ക്കില്‍ 1933 മാര്‍ച്ച് 19ന് ആയിരുന്നു റോത്തിന്റെ ജനനം. പിതാവ് ഹെര്‍മന്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ മാനേജറായിരുന്നു. 1962ല്‍ അപ്പേരന്റിക് വര്‍, ലെറ്റിങ് ഗോ എന്നീ രചനകളിലൂടെയാണ്് അദ്ദേഹം നോവല്‍ എഴുത്തിലേക്ക് പ്രവേശിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  7 days ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  7 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  7 days ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  7 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  7 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  7 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  7 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  7 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  7 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  7 days ago