HOME
DETAILS

സാമൂഹികനീതി വകുപ്പില്‍ കണ്‍സള്‍ട്ടന്റ് നിയമനം

  
backup
March 24, 2017 | 1:33 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b4%bf%e0%b4%95%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95

സംസ്ഥാനത്ത് 18 വയസുവരെയുള്ള കുട്ടികളുടെ ഏകീകൃത രജിസ്റ്റര്‍ തയാറാക്കാന്‍ തിരുവനന്തപുരം, വയനാട് ജില്ലകളിലായി ഓരോ കണ്‍സള്‍ട്ടന്റിനെ വീതം കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം, പിന്നാക്ക ജില്ലകളില്‍ വിവരശേഖരണവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം, എക്‌സല്‍, ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ എന്നിവയിലുള്ള പരിജ്ഞാനം, സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്ന പദ്ധതികളിന്മേലുള്ള പരിജ്ഞാനം, മലയാളം, ഇംഗ്ലിഷ് ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം തുടങ്ങിയ യോഗ്യതകളുള്ള അപേക്ഷകര്‍ നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് 31നകം അപേക്ഷ സമര്‍പ്പിക്കണം.

വിലാസം: സാമൂഹികനീതി ഡയറക്ടര്‍, വികാസ്ഭവന്‍, തിരുവനന്തപുരം 695033.

[email protected] എന്ന ഇമെയ്ല്‍ വിലാസത്തിലും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0471-2306040



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  6 days ago